മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി അമ്പത്തി ഒന്നു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍.
തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദീന്‍, അത്തിപ്പറ്റ സ്വദേശി സിറാജുദീന്‍, വെങ്ങാട് സ്വദേശികളായ അബ്ബാസ്, ഷറഫുദീന്‍ എന്നിവരെയാണ് പിടികൂടിയത്.
പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിനു സമീപം വാഹന പരിശോധിക്കിടെയാണ് ഇവരെ കണ്ടെത്തിയത്.
Discussion about this post