Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘വിപ്ലവ നേതാവിന്റെ കളികള്‍ അമേരിക്ക കാണാന്‍ പോകുന്നതേ ഉള്ളു’

by Brave India Desk
Aug 30, 2017, 10:52 am IST
in News
Share on FacebookTweetWhatsAppTelegram

ഇന്‍ ഫേസ്ബുക്കില്‍-

ജിതിന്‍ ജേക്കബ്

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

[fb_pe url=”” bottom=”30″][fb_pe url=”” bottom=”30″]വിപ്ലവ നേതാവ് അമേരിക്കയില്‍ എത്തിക്കഴിഞ്ഞു. നേതാവിന്റെ കളികള്‍ അമേരിക്ക കാണാന്‍പോകുന്നതേ ഉള്ളൂ..
ചിക്കാഗോയിലെ മെയ് ദിന സ്മാരകത്തിനുമുമ്പില്‍ നിന്നുള്ളൊരു വിപ്ലവ നേതാവിന്റെ പോട്ടം കണ്ടപ്പോള്‍ പല പല ചോദ്യങ്ങള്‍ മനസിലേക്ക് വന്നു.
മെയ് ദിനം എന്നത് തന്നെ എന്താണെന്നു ആ വിപ്ലവ നേതാവിന് അറിയില്ല എന്നുതോന്നുന്നു. The International Socialist Congress, Amsterdam 1904 ആണ് എട്ടു മണിക്കൂര്‍ ജോലി എന്നത് നിയമപരമായി അംഗീകരിച്ചതിന്റെ ഓര്മ ആചരിക്കാന്‍ മെയ് ദിനം ആഘോഷിക്കാന്‍ ആഹ്വനം ചെയ്തത്. ഈ കണ്‍വെന്‍ഷന്റെ ഉദ്ദേശം തന്നെ promote social justice within the framework of a capitalist economy എന്നതാണ്. അവരും കമ്മ്യൂണിസ്‌റുകാരുമായി എന്താണ് ബന്ധം?
ചിക്കാഗോ സമരത്തിനുശേഷം നിരവധി തൊഴില്‍ സമരങ്ങള്‍ ഉണ്ടായപ്പോള്‍ തൊഴിലാളികള്‍ക്ക് അവരുടേതായ ഒരു ദിവസം നല്‍കി അവര്‍ക്കും സമൂഹത്തില്‍ പദവിയുണ്ടെന്ന് വരുത്തിത്തീര്‍ത്തു തൊഴിലാളികളെ അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും വഴിതിരിച്ചുവിടാതിരിക്കാനുള്ള ‘ബൂര്‍ഷ്വാ’ മുതലാളിമാരുടെ ഒരു സൈക്കോളജിക്കല്‍ മൂവേമെന്റ് മാത്രമാണ് ഈ മെയ് ദിന ആഘോഷങ്ങളൊക്കെ.
ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ ഉണ്ടാകുമെന്നു കണ്ടപ്പോഴാണ് ഇന്ത്യക്കാരെ സുഖിപ്പിക്കാന്‍ ഇന്‍ഡ്യക്കാര്‍ക്കുവേണ്ടി പോരാടാനും വാദിക്കാനും വേണ്ടി എന്ന പേരില്‍ ഒരു സംഘടന 1885 ല്‍ രൂപീകരിച്ചത്. ബ്രിട്ടീഷുകാരനാലും ബ്രിട്ടീഷ് വൈസ്റോയിയുടെ ആശീര്‍വാദത്താലും സ്ഥാപിച്ച ആ സംഘടനയുടെ പേരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അതായതു നമ്മുടെ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ്.
എന്തായാലും സഖാവ് അമേരിക്കന്‍ പര്യടനം നടത്തുന്ന സമയം കൊള്ളാം. കേരളത്തിലെ അങ്ങയുടെ സര്‍ക്കാര്‍ പാവപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടര്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളൊക്കെ അങ്ങ് അറിഞ്ഞോ ആവോ! വെറും 65 ലക്ഷം രൂപ മാത്രം മതി കേരളത്തില്‍ ആര്‍ക്കും ഡോക്ടര്‍ ആകാം.
ഈ വിപ്ലവ നേതാവ് SFI യുടെ ദേശീയ നേതാവായിരുന്ന സമയത്താണ് സാധാരണക്കാരന്റെ മക്കളൊക്കെ പഠിക്കുന്ന ആര്‍ട്‌സ് കോളേജുകളിലെ കുട്ടികളെ ഉപയോഗിച്ച് കേരളത്തിലാകമാനം സ്വാശ്രയ വിരുദ്ധ കലാപങ്ങള്‍ അഴിച്ചുവിട്ടത്. സ്വന്തം സര്‍ക്കാര്‍ മുതലാളിമാരെ ഇങ്ങനെ സഹായിക്കുന്ന ഈ സമയത്തു സഖാവ് ബൂര്‍ഷ്വാ അമേരിക്കയില്‍ പോയി പോട്ടം പിടിച്ചുകളിക്കുന്നു. ഇയാളുടെയൊക്കെ വാക്കും കേട്ട് സമരത്തിനിറങ്ങി പോലീസിന്റെ അടിയും വാങ്ങി അതിന്റെ വേദനകളുടെ കഴിയുന്ന ആളുകള്‍ ഇപ്പോഴും കേരളത്തില്‍ ഉണ്ട്.
എന്തായാലും വിപ്ലവ ‘സിംഹം’ ബൂര്‍ഷ്വാ അമേരിക്കന്‍ പര്യടനം നടത്തുമ്പോള്‍ ആ ട്രമ്പിനെ കൂടി ഒന്ന് വിറപ്പിച്ചിട്ടു പോരാന്‍ മറക്കരുതേ. കേരളത്തില്‍നിന്നുള്ള ‘പാവങ്ങളുടെ പാര്‍ട്ടിയുടെ’ നേതാക്കളുടെ മക്കളൊക്കെ ബൂര്‍ഷ്വാ ട്രംപിന്റെ നാട്ടില്‍ പഠിക്കുന്നുമുണ്ട്. അവര്‍ക്കൊക്കെ കൊടുക്കുവാന്‍ ഏല്‍പ്പിച്ച അച്ചാറും, ചമ്മന്തിപൊടിയുമൊക്കെ ഏല്‍പ്പിച്ചിട്ടുവേണം തിരികെ പോരാന്‍.

[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1420997751303359″ bottom=”30″]

Tags: mb rajeshjithin jacob
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies