തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് കോടതികൾ വഴിമുടക്കികളാകരുത്; അത് ജനാധിപത്യത്തിന്റെ പരാജയം;ജിതിൻ ജേക്കബ്
ഇന്ത്യയിൽ ജനാധിപത്യ ഭരണമാണോ അതോ ജുഡീഷ്യൽ ഭരണമാണോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ടെന്ന് ജിതിൻ ജേക്കബ്. "തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം" എന്ന സുപ്രീം കോടതി ...