ലഖ്നൗ: മുഗള്‍ വംശജര്‍ ഇന്ത്യയിലെത്തിയ കൊള്ളക്കാരാണ് അവരെ ഇന്ത്യയുടെ പൂര്‍വ്വികരായി കാണാന്‍ കഴിയില്ലെന്ന് ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ. ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മറ്റൊന്നും അവര്‍ ചെയ്തിട്ടില്ലെന്നും ദിനേശ് ശര്‍മ്മ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ എല്ലാ മതവിഭാഗക്കാരെയും അംഗീകരിക്കും. എന്നാല്‍ പാകിസ്ഥാന്-താലിബാന് സംസ്കാരത്തിന് യുപിയില്‍ ഇടമില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
Discussion about this post