ഡല്‍ഹി: ദീപാവലിയോടെ ഇന്ധന വില കുറഞ്ഞേക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. അമേരിക്കയിലെ വെള്ളപ്പൊക്കം മൂലം അസംസ്കൃത എണ്ണ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ന്നതെന്ന് മന്ത്രി പറഞ്ഞു.
വില കുറക്കാന്‍ ഇന്ധന നിരക്കില്‍ ജിഎസ്ടി ഏര്‍പ്പെടുത്തുമെന്ന് പെട്രോളിയം മന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post