തിരുവനന്തപുരം: കേരളം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി ധനമന്ത്രി തോമസ് ഐസക്. കേരളം പെട്രോള്‍ നികുതി കുറയ്ക്കില്ലെന്നും നയപരമായ തീരുമാനം ആദ്യം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.

Discussion about this post