ഡല്‍ഹി;ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലെ കൂടുതല്‍
വില്പനയൂള്ള സാധനങ്ങളൂടെ പട്ടിക പുറത്ത്. ഏറ്റവും കൂടുതല്‍ വില്പനയുള്ളത് മൊബൈല്‍ ഫോണൂകള്ക്കാണ്.ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയാണ് ഈ വിവരങ്ങള്‍ പൂറത്ത് വിട്ടത്.
വില്പനയൂടെ 41 % മൊബൈല്‍ ഫോണൂകളൂം മറ്റ് അനുബന്ധ ഉപകരണങ്ങളൂമാണ്. രണ്ടാമത് ചെരൂപ്പൂകളൂം വസ്ത്രങ്ങളൂം. 20% ഈ വിഭാഗവൂം 14% അടൂക്കള ഉപകരണങ്ങളും ആണ്. ബാക്കി 25% ല്ാപ്ടോപ്പ്, നെറ്റ് ബൂക്ക്,ടാബ്ലറ്റ്,ബൂക്സ് എന്നിവക്കാണ്. 2014ല്‍ 2013നെ അപേക്ഷിച്ച് വ്യാപാരം 1.4 ശതമാനം ഇരട്ടി വര്‍ധിച്ചൂ. 2014ല്‍ ഈ വിപണിയില്‍ 81525 കോടിയൂടെ കച്ചവടമാണ് നടന്നത്.വര്‍ഷാവസാനം ആകൂമ്പോഴേക്കൂം ഈ വിപണി ഒരൂലക്ഷം രൂപയിലെത്തൂമെന്നാണ് പ്രതീക്ഷ
Discussion about this post