ഡല്‍ഹി: അധിക നികുതി ഈടാക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആന്റി പ്രോഫിറ്ററി സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ അംഗം സുശീല്‍ കുമാര്‍ മോദി. പെട്രോളിയം ഉത്പന്നങ്ങളെ അധികം വൈകാതെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തും. എന്ന് മുതല്‍ നടപ്പാക്കണമെന്ന് ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post