കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷണം ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി. ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.കെ. രമ. നാലുവര്·ഷം ഇക്കാര്യം മറച്ചുവച്ചത് എന്തുകൊണ്ടാണെന്നും എന്തുതരം ഒത്തുതീര്പ്പാണുണ്ടായതെന്നും ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു.
ടിപി കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കി. അതിനുകിട്ടിയ പ്രതിഫലമാണു സോളര്‍ കേസ് അന്വേഷണമെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം.
Discussion about this post