കോഴിക്കോട്: ബിജെപി നഗരസഭ കൗണ്‍സിലറുടെ വീടിന് നേരെ ആക്രമണം. വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

Discussion about this post