കണ്ണൂരിൽ അക്രമം അഴിച്ചു വിട്ട് സിപിഎം; ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂരിലെ ക്രമസമാധാനം തകർക്കാൻ വീണ്ടും സിപിഎം ശ്രമമെന്ന് ആരോപണം. ചൊക്ലിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഒളവിലം സ്വദേശി പ്രേമനാണ് വേട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രേമനെ തലശ്ശേരിയിലെ ...