കൊട്ടാരക്കര: സരിത നായര്‍ക്കും കെ.ബി.ഗണേഷ്കുമാര് എംഎല്‍എയ്ക്കും എതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. നേരത്തെ സരിതയുടെ കത്തില്‍ ഗണേഷ് കുമാറിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നില്ല.
Discussion about this post