ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!
സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ നിർണായക വെളിപ്പെടുത്തലുകളുമായി നാല് സാക്ഷികൾകോടതിയിൽ മൊഴി നൽകി. പത്തനംതിട്ട ജയിലിൽ കഴിയവെ സോളാർ കേസ് പരാതിക്കാരിഎഴുതിയ ...




















