റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് ബിഎസ്എസ്എഫ് ജവന്മാര്ഡ കൊല്ലപ്പെട്ടു.. പതിനൊന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. ദന്തേവാഡയിലെ പോലിസ് ക്യാമ്പിന് സമീപം കുഴി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്ന് രാവിലെ കാന്‍കറിലെ ബിഎസ്എഫ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post