maoist

രണ്ട് സംസ്ഥാനങ്ങൾ തേടിയിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഭാസ്കറിനെ വെടിവെച്ചു കൊന്ന് സുരക്ഷാസേന ; തലയ്ക്ക് 45 ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരൻ

റായ്പൂർ : രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ഭീഷണി ഉയർത്തിയിരുന്ന കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ഭാസ്കർ എന്നറിയപ്പെടുന്ന മൈലാരപു അഡെല്ലു (53) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) തെലങ്കാന ...

കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ; തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന കുപ്രസിദ്ധ ഭീകരൻ

റായ്പൂർ : കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് സുധാകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ വ്യാഴാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. ...

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവറാവു അടക്കം 27 പേരെ സുരക്ഷാസേന വധിച്ച സംഭവത്തെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ.മാവോവാദികൾ ആവർത്തിച്ച് ചർച്ചകൾക്ക് ...

ഇനിയും പിടിച്ചുനിൽക്കാൻ വയ്യ ; ഛത്തീസ്ഗഡിൽ 11 സ്ത്രീകൾ ഉൾപ്പെടെ 33 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

റായ്പൂർ : ചുവപ്പ് ഭീകരത അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ തുടർച്ചയായി ഛത്തീസ്ഗഡിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. വെള്ളിയാഴ്ച സുക്മ ജില്ലയിൽ 33 കമ്മ്യൂണിസ്റ്റ് ഭീകരർ ...

സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഐഇഡികൾ ; കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച അഞ്ച് ഐഇഡികൾ കണ്ടെടുത്തു

റായ്പൂർ : സുരക്ഷാസേനയെ ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡികൾ കണ്ടെടുത്തു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുമാണ് അഞ്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) സൈന്യം കണ്ടെത്തിയത്. ...

amith shah on shivsena

കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിഞ്ഞു ; തീവ്ര ബാധിത ജില്ലകൾ ആറായി ചുരുങ്ങി

ന്യൂഡൽഹി : കമ്യൂണിസ്റ്റ് ഭീകരവാദ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പിൽ, ഇടത് തീവ്രവാദം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളുടെ എണ്ണം 12 ൽ നിന്ന് കേവലം ...

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിരുന്ന വനിതാ കമ്മ്യൂണിസ്റ്റ് ഭീകരവാദിയെ സുരക്ഷാ സേന വധിച്ചു

റായ്പൂർ : ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ . തലയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ കമ്യൂണിസ്റ്റ് ഭീകരവാദി നേതാവിനെ വധിച്ചു. രേണുക എന്ന ഭീകരവാദി നേതാവിനെയാണ് ...

ജമ്മു കശ്മീരിൽ വീണ്ടും വെടിവെയ്പ്പ് ; ഭീകരരെ വളഞ്ഞെന്ന് പോലീസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും വെടിവെയ്പ്പ്. സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി . തിരച്ചിലിനിടെ ഭീകരരെ വളഞ്ഞ് കശ്മീർ പോലീസ്. ആയുധങ്ങളുമായി അഞ്ച് ഭീകരർ ...

പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ നിന്നും കണ്ടെത്തിയത് 25 കിലോഗ്രാം ഐഇഡി ; അന്വേഷണം ആരംഭിച്ച് സുരക്ഷാസേന

റായ്പൂർ : ഛത്തീസ്ഗഡിൽ പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഐഇഡി കണ്ടെത്തി. 25 കിലോഗ്രാം ഐഇഡി ആണ് പ്ലാസ്റ്റിക് പാത്രത്തിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സുരക്ഷാസേന ഇത് ...

ചത്തീസ്ഗഡിൽ സൈന്യം വധിച്ച കമ്യൂണിസ്റ്റ് ഭീകരസംഘത്തിൽ തലയ്ക്ക് ഒരു കോടിരൂപ വിലയിട്ട നേതാവും; കൂടുതൽ വിവരങ്ങൾ പുറത്ത്

റായ്പൂർ: ഒഡിഷ-ഛത്തീസ്ഗഢ് അതിർത്തിയിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ കൂട്ടത്തിൽ തലയ്ക്ക് ഒരുകോടിരൂ ഇനാം പ്രഖ്യാപിച്ച നേതാവുമുണ്ടെന്ന് വിവരം. മാവോയിസ്റ്റ് കേന്ദ്രകമ്മറ്റി അംഗം ജയറാം എന്ന ...

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ ; ഛത്തീസ്ഗഡിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ 12 ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ആണ് സൈന്യവും കമ്മ്യൂണിസ്റ്റ് ഭീകരരും ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചു. ബിജാപൂർ ജില്ലയിലെ ബസ്തർ റേഞ്ചിൽ ആയിരുന്നു സംഭവം. കൂടുതൽ ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന് ...

ഛത്തീസ്ഗഡിൽ സുരക്ഷാസേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം; 9 അംഗങ്ങൾക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. 9 സേനാംഗങ്ങൾ വീരമൃത്യുവരിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജാപൂർ ജില്ലയിലെ ...

25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭീകരൻ പ്രഭാകർ റാവു അറസ്റ്റിൽ

റായ്പൂർ : ഛത്തീസ്ഗഡിൽ 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് ഭീകരൻ അറസ്റ്റിൽ. നോർത്ത് ബസ്തർ മേഖലയിലെ മാവോയിസ്റ്റ് സംഘടനയുടെ കേഡറായിരുന്ന പ്രഭാകർ റാവു ആണ് ...

ജീവനല്ലേ വലുത്! തലയ്ക്ക് 28 ലക്ഷം രൂപയോളം വിലയിട്ടിരുന്ന അഞ്ച് ഭീകരരടക്കം 25 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

റായ്പുർ : ഛത്തീസ്ഗഡിൽ ഒരൊറ്റ ദിവസം കൊണ്ട് കീഴടങ്ങിയിരിക്കുന്നത് 25 കമ്മ്യൂണിസ്റ്റ് ഭീകരരാണ്. ബിജാപൂർ ജില്ലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഈ കൂട്ട കീഴടങ്ങൽ നടന്നത്. തലയ്ക്ക് 28 ...

കമ്യൂണിസ്റ്റ് ഭീകര നേതാവ് സിപി മൊയ്തീനും അറസ്റ്റിൽ; കബനീദളത്തിന്റെ വേരറുത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ്

ആലപ്പുഴ: കമ്യൂണിസ്റ്റ് ഭീകര നേതാവ് എ.സി മൊയ്തീൻ അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നുമാണ് ഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കബനീദളം വിഭാഗത്തിന്റെ നേതാവാണ് മൊയ്തീൻ. ഇയാൾ ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; രണ്ട് വർഷമായി തിരയുന്നു; കമ്യൂണിസ്റ്റ് ഭീകര നേതാവ് സോമൻ പിടിയിൽ

പാലക്കാട്: കമ്യൂണിസ്റ്റ് ഭീകര നേതാവ് പാലക്കാട് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോമൻ ആണ് പിടിയിലായത്. ഷൊർണൂർ റെയിൽവേ ്‌സ്റ്റേഷനിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ...

മാവോയിസ്റ്റ് ബന്ധമുള്ളയാൾ കൊച്ചിയിൽ പിടിയിൽ

എറണാകുളം : എറണാകുളത്ത് മാവോയിസ്റ്റ് ബന്ധമുള്ളയാളെ പിടികൂടി. വയനാട് സ്വദേശിയായ മനോജാണ് പിടിയിലായത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അരീക്കോടുള്ള  ഭീകരവിരുദ്ധ സേനാംഗങ്ങളാണ് മനോജിനെ ...

മക്കിമലയിൽ സ്ഫോടക വസ്തു; പരിശീലനത്തിന് ശേഷം കമ്യൂണിസ്റ്റ് ഭീകരർ ഉപേക്ഷിച്ചതെന്ന് പോലീസ്; ഊർജ്ജിത അന്വേഷണം

വയനാട്: മക്കിമലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ കമ്യൂണിസ്റ്റ് ഭീകരർ പരിശീലനം നടത്തിയതിന്റെ തെളിവുകളാണെന്ന സംശയത്തിൽ പോലീസ്. പരിശീലനം നടത്തിയതിന്റെ ബാക്കിയാണ് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ എന്നാണ് പോലീസ് ...

ഛത്തീസ്ഗഡിൽ ഐഇഡി ആക്രമണം; യുവതിയ്ക്ക് ദാരുണാന്ത്യം

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist