കൊച്ചി: ഷെഫിന് ജെഹാനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ഷെഫിന് ജെഹാനെതിരെ സുപ്രധാന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇയാളില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.
Discussion about this post