Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Business

പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്, റിപ്പോ നിരക്കുകളില്‍ മാറ്റമില്ല

by Brave India Desk
Dec 6, 2017, 02:58 pm IST
in Business
Share on FacebookTweetWhatsAppTelegram


ഡല്‍ഹി: നിരക്കുകളില്‍ വ്യത്യാസം വരുത്താതെറിസര്‍വ് ബാങ്കിന്റെ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും സിആര്‍ആര്‍ നിരക്ക് നാല് ശതമാനവുമായി തുടരും. പണപ്പെരുപ്പനിരക്ക് കൂടുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയാത്തതും കണക്കിലെടുത്താണ് തല്‍ക്കാലം നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി തീരുമാനിച്ചത്.

നോട്ട് നിരോധനം ഒരുവര്‍ഷം പിന്നിട്ടതിനുശേഷം നടക്കുന്ന ആദ്യ അവലോകന യോഗമാണിത്. ഇക്കാര്യം പരിഗണിച്ച് നിരക്ക് കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് സമ്മര്‍ദമുണ്ടായിരുന്നു.

Stories you may like

ഇന്ത്യ യുഎസ് വ്യാപാര കരാർ നിബന്ധനകൾക്ക് അന്തിമരൂപമായി ; ആദ്യ ഘട്ട ചർച്ചകൾക്കായി ഉന്നതതല പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക്

കയ്യെത്താദൂരത്തേക്ക് പറന്ന് സ്വർണവില; ഒറ്റദിവസം കൂടിയത് വൻതുക

Tags: rbirippo rate
ShareTweetSendShare

Latest stories from this section

പണം ലഭിച്ചെന്ന് സൗണ്ട് കേൾക്കും,പക്ഷേ പൈസവരില്ല; വ്യാജഫോൺ പേയും ഗൂഗിൾപേയും; പുതിയ തട്ടിപ്പിൽ വീഴല്ലേ

ഇനി കുറച്ച് പണം ചിലവാക്കേണ്ടി വരും ; എടിഎം സർവീസ് ചാർജ് വർദ്ധിപ്പിച്ചു ; മാറ്റങ്ങൾ ഇങ്ങനെ

അംബാനിക്കും അടിതെറ്റി,അതിസമ്പന്നരുടെ ആദ്യപത്തിൽ നിന്നും പുറത്ത്; ശരിക്കും സംഭവിച്ചത് എന്തെന്നറിയുമോ?

അയ്യേ കോപ്പിയടി….ഡിസ്‌പ്ലേ,ഡിസൈൻ എല്ലാം പുറത്ത്…ഐഫോൺ 17 ന്റെ പ്രത്യേകതകൾ കണ്ട് നിരാശരായി ആരാധകർ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies