Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിന് എതിരെ പ്രതിഷേധം

by Brave India Desk
Dec 8, 2017, 08:13 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെതിരെ പ്രതിഷേധമുയരുന്നു. ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ ശക്തമായ സമരത്തിനും സാധ്യത. ദുരിത മേഖലകളിലെ മത്സ്യത്തൊഴിലാളി സംഘടനകളോടും ലത്തീന്‍ കത്തോലിക്കാ രൂപതയോടും കൂടിയാലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതെന്നാണ് ആരോപണം. പാക്കേജ് തട്ടിപ്പെന്ന് വിവിധ മത്സത്തൊഴിലാളി സംഘടനകള്‍ ഇതിനകം വ്യക്തമാക്കി. ഇന്ന് ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പാക്കേജിനെതിരെ പ്രതിഷേധമുയരും.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ സഹായം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ സര്‍ക്കാരിന്റേതു മാത്രമായി പത്തു ലക്ഷം രൂപ നേരത്തെ പ്രഖ്യാപിച്ചതു തന്നെയാണ്. ബാക്കി പത്ത് ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാണ് നല്‍കുന്നത്. ഈ ധന സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്നും ഈ തുക സര്‍ക്കാര്‍ കണക്കില്‍ കൂട്ടേണ്ടെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. സര്‍വക്ഷിയോഗം വിളിച്ചു കൂട്ടാതെ ധനസഹായം പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും ക്രൈസ്തവ സഭകള്‍ ആരോപിക്കുന്നു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളില്‍ അധികം പേരും താമസിക്കുന്നത് വാടക വീടുകളിലാണ്. മൂന്നും നാലും പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബങ്ങളാണ് ഇതില്‍ മിക്കതും.

ദുരിതങ്ങളുണ്ടാകുമ്പോള്‍ തീരദേശ പോലീസിനെ സഹായിക്കുന്നതിനായി 200 പേരെക്കൂടി നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചെറുപ്പക്കാരായ ഗൃഹനാഥന്മാരാണ് മരണമടഞ്ഞവരില്‍ അധികവും. ആശ്രിതര്‍ കൂടുതല്‍ കുട്ടികളും. ജോലി നോക്കേണ്ടത് കടലിലും. മറ്റ് സര്‍ക്കാര്‍ സര്‍വീസുകളിലോ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി നല്‍ണമെന്നാണ് ഇവരുടെ ആവശ്യം. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ധന സഹായത്തിലും ഇത്തരത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു.

Tags: okhi
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies