ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഏജന്റ് മാത്രമാണെന്ന് പാട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍. ഹാര്‍ദികിന്റെ ലക്ഷ്യം പണവും പ്രശസ്തിയും മാത്രമാണെന്നും അവര്‍ പറഞ്ഞു. ഒരു മലയാള ചാനലിന് നല്‍കിയ പ്രതികരണത്തിലായിരുന്നു രേഷ്മയുടെ വാക്കുകള്‍.
ജിഗ്നേഷ് മേവാനിയ്ക്ക് പിന്നില്‍ രാജ്യവിരദ്ധശക്തികളാണെന്നും അവര്‍ പറഞ്ഞു.ഹാര്‍ദികിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് രേഷ്മ പട്ടേല്‍
Discussion about this post