ചരിത്രനേട്ടവുമായി ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക്; 156 സീറ്റുകളില്‍ വിജയം, വോട്ട് വിഹിതം 52.5 ശതമാനമായി ഉയര്‍ന്നു
അഹമ്മദാബാദ്: തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുമ്പോള്‍ ബിജെപി സ്വന്തമാക്കുന്നത് സമാനതകളില്ലാത്ത വിജയം.182ല്‍ 156 സീറ്റുകളുടെ ഭൂരിപക്ഷവുമായാണ് ബിജെപി ഇത്തവണ നിയമസഭയില്‍ എത്തുക. പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടില്‍ ...