കണ്ണൂര്‍: കൂത്തുപറമ്പിൽ പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്. ബെെക്കിലെത്തിയ സംഘം സ്റ്റേഷന് നേരെ ബോംബ് എറിയുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. വ്യത്യസ്ഥ ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടവരെ മമ്പറത്ത് നിന്നും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറുണ്ടായത്.
Discussion about this post