പെരുമാറ്റത്തിൽ പന്തികേട്; ബൈക്ക് വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവിന്റെ പക്കൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്
കോഴിക്കോട്: ബെക്ക് വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവിന്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തി. നല്ലളം സ്വദേശി അലൻദേവിന്റെ പക്കൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. തുടർന്ന് ...