കണ്ണൂര്‍: കണ്ണൂരില്‍ ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ചു. ചാലാടാണ് സംഭവമുണ്ടായത്. പൊട്ടിത്തെറിയില്‍ സ്ത്രീക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശി റാണി അശോകിനാണ് പരുക്കേറ്റത്.
കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Discussion about this post