കൊല്ലം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് വൈദ്യുത മന്ത്രി എം.എം മണി. അദ്ദേഹത്തിന്റെ സംസ്കാരവും രീതിയുമാണ് പറഞ്ഞത്.
ഇക്കണക്കിനാണെങ്കില്‍ നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിച്ചേക്കാം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചതിനെ സംബന്ധിച്ച് ഇപ്പോള്‍ പുള്ളി സംശയം പറഞ്ഞാല്‍ എങ്ങനെയുണ്ട്. അതുപോലെ ഒരുമാതിരി പിറപ്പ് പണിയാണ് എകെജിയെ പറ്റി പറഞ്ഞതെന്നാണ് എന്റെ അഭിപ്രായമെന്ന് മണി പറഞ്ഞു.
Discussion about this post