തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ തിരിച്ചത്തി. മുന്‍ നിരയില്‍ ഇരിപ്പിടം ഒരുക്കിയതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയത്.
നേരത്തെ, മൂന്നാം നിരയിലെ 93-ാംമത് സീറ്റ് നല്‍കിയത് അവഗണനയാണെന്ന് ആരോപിച്ച് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Discussion about this post