m.k muneer

ഇരിപ്പിടം മുന്‍നിരയില്‍ നല്‍കി, ലോക കേരള സഭ സമ്മേളനത്തില്‍ എം.കെ മുനീര്‍ തിരിച്ചെത്തി

ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

ചന്ദ്രിക കള്ളപ്പണ കേസിൽ എം കെ മുനീറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെയാണ് ഇഡി ചോദ്യം ചെയ്തത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ആണ് മുനീർ. നോ​ട്ട് ...

” മുത്തലാഖ് ബില്‍ ബഹിഷ്കരിക്കാനായിരുന്നു ആദ്യ തീരുമാനം ; ബാക്കിയെല്ലാം കുഞ്ഞാലിക്കുട്ടി പറയും ” എം.കെ മുനീര്‍

‘സി​പി​എം വ​ലി​യ വ​ര്‍​ഗീ​യ​ത പ​റ​യു​ന്നു’: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്ക​ണ​മെന്ന് എം.​കെ. മു​നീ​ര്‍

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മാ​ണ് സം​സ്ഥാ​ന​ത്ത് വ​ര്‍​ഗീ​യ​ത പ​റ​യു​ന്ന​തെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ര്‍. സി​പി​എ​മ്മി​നേ​ക്കാ​ള്‍ വ​ലി​യ വ​ര്‍​ഗീ​യ​ത മ​റ്റാ​രും പ​റ​യു​ന്നി​ല്ല. നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി ...

ഇരിപ്പിടം മുന്‍നിരയില്‍ നല്‍കി, ലോക കേരള സഭ സമ്മേളനത്തില്‍ എം.കെ മുനീര്‍ തിരിച്ചെത്തി

‘ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകും’; എംഎൽഎ എം.കെ മുനീറിന് ഭീഷണിക്കത്ത്

മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്‍റെ അവസ്ഥ ഉണ്ടാകുമെന്നാണ് ...

ഗണേശോത്സവത്തില്‍ പങ്കെടുത്തിന് വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി എംകെ മുനീര്‍ എംഎല്‍എ

എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു; മൊഴിയെടുക്കുന്നത് കോഴിക്കോട്ടെ ഓഫീസില്‍ വച്ച്

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുന്നത്. കെ.എം ഷാജിയുടെ ...

ഇരിപ്പിടം മുന്‍നിരയില്‍ നല്‍കി, ലോക കേരള സഭ സമ്മേളനത്തില്‍ എം.കെ മുനീര്‍ തിരിച്ചെത്തി

ഇരിപ്പിടം മുന്‍നിരയില്‍ നല്‍കി, ലോക കേരള സഭ സമ്മേളനത്തില്‍ എം.കെ മുനീര്‍ തിരിച്ചെത്തി

തിരുവനന്തപുരം: ലോക കേരള സഭ സമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ തിരിച്ചത്തി. മുന്‍ നിരയില്‍ ഇരിപ്പിടം ഒരുക്കിയതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയത്. നേരത്തെ, മൂന്നാം നിരയിലെ 93-ാംമത് ...

എം കെ മുനീര്‍ മുസ്ലീംലീഗിന്റെ നിയമസഭാ കക്ഷിനേതാവ്

ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കം, എം.കെ. മുനീര്‍ സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായികള്‍ക്കും പിന്നില്‍ പ്രതിപക്ഷ ഉപനേതാവിന് സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം. വ്യവസായികള്‍ ...

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായ ആര്‍എസ്എസ് സെമിനാറില്‍ എം.കെ മുനീറും

കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആര്‍എസ്എസ് നടത്തുന്ന സെമിനാറില്‍ മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവും എംഎല്‍എയുമായ ഡോ.എം.കെ മുനീറും. വരുന്ന ജൂലൈ ഒന്നിന് കോഴിക്കോട് നടത്തുന്ന സമാധാനം തേടി ...

എം കെ മുനീര്‍ മുസ്ലീംലീഗിന്റെ നിയമസഭാ കക്ഷിനേതാവ്

എം കെ മുനീര്‍ മുസ്ലീംലീഗിന്റെ നിയമസഭാ കക്ഷിനേതാവ്

മലപ്പുറം: മുസ്‌ലിം ലീഗിന്റെ നിയമസഭാകക്ഷി നേതാവായി ഡോ എം കെ മുനീറിനെ തിരഞ്ഞെടുത്തു. പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വി.കെ.ഇബ്രാഹിം കുഞ്ഞിനെ ഉപനേതാവായും ...

ഗണേശോത്സവത്തില്‍ പങ്കെടുത്തിന് വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി എംകെ മുനീര്‍ എംഎല്‍എ

ഗണേശോത്സവത്തില്‍ പങ്കെടുത്തിന് വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി എംകെ മുനീര്‍ എംഎല്‍എ

കോഴിക്കോട്: ശിവസേന സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ പങ്കെടുത്തിന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എംകെ മുനീര്‍ എംഎല്‍എ രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ ...

മന്ത്രി എം.കെ. മുനീറിനെതിരെ മത്സരിക്കാന്‍ അദ്ദേഹം ചെയര്‍മാനായ ഇന്ത്യാവിഷനിലെ ജീവനക്കാരന്‍ രംഗത്ത്

മന്ത്രി എം.കെ. മുനീറിനെതിരെ മത്സരിക്കാന്‍ അദ്ദേഹം ചെയര്‍മാനായ ഇന്ത്യാവിഷനിലെ ജീവനക്കാരന്‍ രംഗത്ത്

കോഴിക്കോട്: മന്ത്രിയും ഇന്ത്യാവിഷന്‍ ചെയര്‍മാനുമായ എം.കെ.മുനീറിനെതിരെ ചാനല്‍ ജീവനക്കാരന്‍ മത്സരരംഗത്ത്. തങ്ങളുടെ ശമ്പളമെവിടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്ത്യാവിഷനില്‍ ഡ്രൈവറായിരുന്ന പുതിയങ്ങാടി സ്വദേശി എ.കെ.സാജനാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മുനീറിനെതിരെ കോഴിക്കോട് ...

നിലവിളക്ക് വിവാദത്തില്‍ ഇ.ടിക്കു മറുപടിയായി എം. കെ.മുനീര്‍ രംഗത്ത്

നിലവിളക്ക് വിവാദത്തില്‍ ഇ.ടിക്കു മറുപടിയായി എം. കെ.മുനീര്‍ രംഗത്ത്

നിലവിളക്ക് കൊളുത്തല്‍ വിവാദത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിനു മറുപടിയുമായി  മന്ത്രി എം. കെ.മുനീര്‍ രംഗത്ത്. നിലവിളക്ക് കൊളുത്തുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ലീഗ് ഈ വിഷയത്തില്‍ നിര്‍ദേശം ...

കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം ആകരുത് എന്ന് മന്ത്രി എം.കെ മുനീര്‍

കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം ആകരുത് എന്ന് മന്ത്രി എം.കെ മുനീര്‍

തിരുവനന്തപുരം:  കേരളത്തില് സിപിഎം ബിജെപിയുടെ ബി ടീം ആകരുത് എന്ന് മന്ത്രി എം.കെ മുനീര്‍.സാമുദായിക ഐക്യം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എസ്ഡിപിഐ ജമാ അത് ഇസ്ലാമി എന്നീ ...

സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി എം.കെ മുനീറിന്റെ യോഗയെ കുറിച്ചുള്ള പഴയ ലേഖനം

യോഗാ ഹൈന്ദവവത്ക്കരിക്കുന്നു, യോഗാ ഭാരതീയമല്ല എന്നീ വിമര്‍ശനങ്ങള്‍ സജീവമായിരിക്കെ യോഗയെ അനുകൂലിക്കുന്ന എം,കെ മൂനിറിന്റെ ലേഖനം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. യോഗാചാര്യ ടി.ജി. ചിദംബരന്റെ 'യോഗാഭ്യാസവും യോഗചികിത്സയും' ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist