തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുവനന്തപുരം മണക്കാട് എംഎസ്കെ നഗര്‍ സ്വദേശികളായ സുധീഷും രാഘവുമാണ് അറസ്റ്റിലായത്.
പ്രതികളിലൊരാളായ സുധീഷ് പെണ്‍കുട്ടിയും സുഹൃത്തുമൊന്നിച്ചുള്ള ചിത്രങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു. ഈ ചിത്രങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയായിരുന്നു പീഡനം.
Discussion about this post