നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയിലാണ് തീരുമാനം, ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിശോധിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് ഓപ്പേേറഴ്സ് അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
മിനിമം ചാര്‍ജ്ജ് പത്തു രൂപയാക്കുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.
Discussion about this post