Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദാവൂദ് ഇബ്രാഹിമിന്റെ ഹിറ്റ്‌ലിസ്റ്റില്‍ വിഎച്ച്പി നേതാവും: തരേഖ് ഫത്താഹ് വധശ്രമക്കേസിലെ കുറ്റപത്രത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍

by Brave India Desk
Feb 1, 2018, 11:00 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ വിച്ചപി നേതാവും ബോളിവുഡ് സംവിധായകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇതു സംബന്ധിച്ച് ഗൗരവകരമായ വെളിപ്പെടുത്തലുകള്‍.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ എഴുത്തുകാരന്‍ തരേഖ് ഫത്താഹ് യ്ക്കു നേരെയുണ്ടായ വധശ്രമക്കേസിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്ഥിരമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഫത്തായയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഛോട്ടാ ഷക്കീലിന്റെ അനുയായികളായ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ക്കും മതമൗലികവാദികള്‍ക്കും എതിരായി ശക്തമായ പ്രതികരിക്കുന്നഎഴുത്തുകാരനാണ് താരിഖ് ഫത്താഹ്. വിശ്വഹിന്ദു പരിഷത് നേതാവ് റോബിന്‍ ശര്‍മ, ബോളിവുഡ് സംവിധായകന്‍ വിശാല്‍ മിശ്ര, ബോളിവുഡ് നിര്‍മാതാവ് വിനോദ് രമണി എന്നിവരാണ് ഛോട്ടാ ഷക്കീലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ബോളിവുഡ് ചിത്രം കോഫി വിത്ത് ഡിയില്‍ ദാവൂദിന്റെ പ്രതിഛായ മോശമാക്കുന്ന രീതിയില്‍ ചിത്രീകരിച്ചതാണ് ദാവൂദിനെ പ്രകോപിപ്പിച്ചത്.

ഇവരെ അപായപ്പെടുത്തുന്നതിനായി ദുബായിയില്‍നിന്ന് ഹവാല ഇടപാടിലൂടെ ഡല്‍ഹിയിലെ വാടകക്കൊലയാളികള്‍ക്കു പണമെത്തിച്ചിരുന്നതായി കുറ്റപത്രത്തിലുണ്ട്. വാടകക്കൊലയാളികള്‍ അറസ്റ്റിലായതോടെയാണ് ഷക്കീലിന്റെ പദ്ധതി പൊളിഞ്ഞത്.

Tags: dawood ibrahim
ShareTweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies