തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേരളം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. കേരളത്തിന് പുറമെ സിപിഎം അധികാരത്തിലുള്ള ഏകസംസ്ഥാനമാണ് ത്രിപുര. ചെറുതെങ്കിലും കമ്മ്യൂണിസ്റ്റ് കോട്ട എന്ന രീതിയില്‍ സിപിഎമ്മും എല്‍ഡിഎഫും ഉയര്‍ത്തികാട്ടുന്ന ഏകസംസ്ഥാനം. ഇവിടെ ബിജെപിയും ആര്‍എസ്എസും പിടിമുറുക്കുന്നുവെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പുറത്താക്കി ബിജെപി സഖ്യം അധികാരം നേടുമെന്ന അഭിപ്രായ സര്‍വ്വേകള്‍ വരെ പുറത്തു വന്നു.
ഇതിനിടയിലാണ് ത്രിപുരയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ,ിന്റെ കുട്ടികളുടെ ശാഖയെ കുറിച്ചുള്ള ഇന്ത്യ ടുഡേ റിപ്പോര്‍ട്ടിംഗിന്ഡറെ വീഡിയൊ സോഷ്യല്‍ മീഡികളില്‍ പ്രചരിക്കുന്നത്. മൊബൈല്‍ യുഗത്തില്‍ ആര്‍എസ്എസ് കുട്ടികളെ എങ്ങനെ നല്ല പൗരന്മാരായി മാറ്റിയെടുക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം
വീഡിയൊ
https://www.facebook.com/nrmadhum/posts/1682258441810977?pnref=story
Discussion about this post