കണ്ണൂര്‍ : മാനന്തേരിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ചന്ദ്രനാണ് വെട്ടേറ്റത്.
രാവിലെ പാല് വിതരണത്തിനിടെയായിരുന്നു അക്രമണം. കാലിന് വെട്ടേറ്റ ചന്ദ്രനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
Discussion about this post