Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ദോക്ലാം വീണ്ടും അസ്വസ്ഥമാകുന്നു: ജാഗ്രതയോടെ സൈന്യം, നേരിടാന്‍ സജ്ജമെന്ന് കേന്ദ്രം

by Brave India Desk
Mar 2, 2018, 09:37 am IST
in India
Share on FacebookTweetWhatsAppTelegram


ഡല്‍ഹി: വീണ്ടും ഇന്ത്യചൈന അതിര്‍ത്തിയില്‍ ദോക്ലാമില്‍ എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാവുകയാണെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് റാംറാവു ഭാംറെ പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതിനായി അതിര്‍ത്തിയില്‍ വേണ്ടതെല്ലാം ചെയ്യും. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലേക്ക് ശ്രമിക്കുന്നതായും ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യ കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ ശേഖരിക്കുന്നത് അതിര്‍ത്തിയില്‍ സ്ഥിരമായിണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമാണ.് നിരവധി സുരക്ഷാ വെല്ലുവിളികള്‍ അതിര്‍ത്തിയില്‍ രാജ്യത്തിനുണ്ട്. സൈന്യത്തെയും ജനങ്ങളെയും ലക്ഷ്യമാക്കി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും വര്‍ധിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള മതമൗലിക വാദവും വെല്ലുവിളിയുയര്‍ത്തുന്നു ഭാംറെ പറഞ്ഞു.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ഇന്ത്യയും ചൈനയും തമ്മില്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 73 ദിവസത്തെ യുദ്ധസമാനമായ സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷം ദോക്ലാമിലുണ്ടായിരുന്നത്. പിന്നീട് ഇരു സേനകളും പിന്‍വലിയുകയും ചെയ്തു. വടക്കന്‍ ദോക്ലാമില്‍ അതിനു ശേഷം ചൈന സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു

ഇന്ത്യ ശ്രദ്ധിക്കേണ്ടത് പാക്കിസ്ഥാന്‍ അതിര്‍ത്തിയെക്കാള്‍ ചൈനീസ് അതിര്‍ത്തിയാണെന്നു ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Tags: china indiadoklam
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies