doklam

ഡോക്ലാമിന് സമീപം സൈനിക നീക്കം ശക്തമാക്കി ചൈന : വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

സിക്കിമിന് സമീപമുള്ള ഡോക്ലാം അതിർത്തിയിൽ സൈനിക നീക്കം ശക്തമാക്കി ചൈന.ഇന്ത്യയുമായി സംഘർഷം നടന്ന പ്രദേശങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.ഡിട്രെസ്‌ഫ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഹാൻഡിൽ ഇതിന്റെ ഉപഗ്രഹ ...

സൈനികശക്തി കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു രാജ്യങ്ങളുമായുള്ള സഖ്യങ്ങളെക്കൂടി ബാധിക്കും : ഡോക്ലാം വിഷയത്തിൽ മുന്നറിയിപ്പു നൽകി അമേരിക്ക

  സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. അമേരിക്കയിലെ ഉയർന്ന ...

ദോക്ലാമില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ചൈന. പരിഭ്രമിക്കേണ്ട കാര്യമില്ലായെന്ന് ഇന്ത്യ

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ദോക്ലാം പ്രവിശ്യയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലായെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇത് ശീതകാലത്തിന് മുമ്പായി സൈനികരെ ...

ദോക്‌ലാമില്‍ ചൈന സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നു: യു.എസ് അസിസ്റ്റന്റ് സെക്രട്ടറി

ദോക്‌ലാമില്‍ ചൈന സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ്.ജി.വെല്‍സ് വ്യക്തമാക്കി. ചൈനയുടെ ദോക്‌ലാമിലുള്ള നീക്കം തെക്കന്‍ ചൈനാസമുദ്രത്തില്‍ ചൈന നടത്തുന്ന നീക്കങ്ങളുമായി സാമ്യമുണ്ടെന്നും അദ്ദേഹം ...

ഈ വര്‍ഷം മുതല്‍ നാഥുലാ പാസ്സിലൂടെ കൈലാസ്-മാന്‍സരോവര്‍ തീര്‍ത്ഥയാത്ര നടത്താം

ഈ വര്‍ഷം മുതല്‍ കൈലാസ്-മാന്‍സരോവര്‍ യാത്ര നാഥുലാ പാസ്സിലൂടെ കടന്ന് പോകും. പത്ത് മാസം മുമ്പ് ദോക്ലാം വിഷയം നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇതുവഴിയുള്ള തീര്‍ത്ഥയാത്ര നിര്‍ത്തിയിരുന്നു. വിദേശകാര്യ ...

ദോക്‌ലാമില്‍ സൈന്യത്തിന് വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കി ചൈന: ഇന്ത്യയുമായുള്ള ബന്ധം വീണ്ടും അസ്വസ്ഥം

ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള ദോക്‌ലാം പ്രവിശ്യയില്‍ ഹെലിപ്പാഡികളും സെന്‍ട്രിപോസ്റ്റുകളും ട്രെഞ്ചുകളും നിര്‍മ്മിച്ച് ചൈന. ലോക്‌സഭയില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ സേനയെ ...

ദോക്ലാം വീണ്ടും അസ്വസ്ഥമാകുന്നു: ജാഗ്രതയോടെ സൈന്യം, നേരിടാന്‍ സജ്ജമെന്ന് കേന്ദ്രം

ഡല്‍ഹി: വീണ്ടും ഇന്ത്യചൈന അതിര്‍ത്തിയില്‍ ദോക്ലാമില്‍ എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാവുകയാണെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ...

ഡോക് ലാമിലെ ഇന്ത്യന്‍ വിജയം ആവേശം പകരുന്നത് ചൈനയുടെ ശത്രു അയല്‍രാജ്യങ്ങള്‍ക്ക്: സമവായം ചൈനയ്ക്ക് തിരിച്ചടിയാകുന്നത് ഇങ്ങനെ

  ഡല്‍ഹി: ഡോക് ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ മണ്ണാണ് അതെന്നും, ഇന്ത്യന്‍ സൈന്യം ഇവിടെ തുടരുന്നത് ശരിയല്ലെന്നുമുള്ള ...

ദോക് ലായില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ, ക്ഷമയ്ക്കും പരിധിയുണ്ടെന്ന പ്രകോപന പ്രസ്താവനയുമായി ചൈന

ബീജിംഗ്:  ദോക് ലായില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ പ്രകോപന പ്രസ്താവനയുമായി ചൈന രംഗത്ത്. ദോക് ലായില്‍ അങ്ങേയറ്റത്തെ ക്ഷമയാണ് ചൈന തുടരുന്നത്. എന്നാല്‍ ആ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist