ചൈനയിൽ അംബാസഡർ ആയിരുന്നതിന്റെ പരിമിതമായ അറിവേ ഉള്ളൂ; രാഹുൽ ഗാന്ധിക്ക് കൂടുതൽ ചൈനയുമായി ബന്ധപ്പെട്ട് വിദേശ കാര്യം അറിയാമെങ്കിൽ പഠിക്കാൻ തയ്യാറാണെന്ന് അഭിമുഖത്തിൽ എസ് ജയ്‌ശങ്കർ ; പൊട്ടിച്ചിരിച്ച് അവതാരക- വീഡിയോ
ന്യൂഡൽഹി : വിദേശകാര്യമന്ത്രിക്ക് ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവില്ലെന്നും കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതിന് മറുപടിയുമായി എസ് ജയ്‌ശങ്കർ. പ്രമുഖ മാദ്ധ്യമ സ്ഥാപനത്തിന് ...