ചെന്നൈ: നടി ശ്രീദേവിയുടെ ചിതാഭസ്മവുമായി ബോണി കപൂര്‍ ചെന്നൈയിലേക്ക്. ചിതാഭസ്മം പൂജാവിധികളോടെ രാമേശ്വരത്തെ കടലിലായിരിക്കും ഒഴുക്കുക
ദുബായിലെ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരിന്നു
ലക്ഷക്കണക്കിന് ആരാധകരുടെയും ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ വിലെ പാര്‍ലെ സേവാ സമാജ് ഹിന്ദു ശ്മശാനത്തില്‍ ആയിരുന്നു ശ്രീദേവിയുടെ സംസ്കാരചടങ്ങുകള്‍.
Discussion about this post