കൊച്ചി: ഏലുറിലെ പാവനിര്‍മ്മാണ യൂണിറ്റിന് തീപിടിത്തം .ബോഡി ഗിയര്‍ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. പാവനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നൈലോണ്‍ അസംസ്കൃത വസ്തുവിനാണ് തീ പിടിച്ചത്. യൂണിറ്റ് പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post