കാബൂളിലെ നടന്ന ഇന്ത്യ അഫ്ഗാനിസ്ഥാന്‍ അമേരിക്ക കൂടിക്കാഴ്ച മൂന്നു രാജ്യങ്ങളുടെ സാമ്പത്തിക വികസനം പുരോഗതി വിലയിരുത്തിയതായും കൂടുതല്‍ വളര്‍ച്ചകൈവരിക്കുന്നതിനായി സാമ്പത്തിക പങ്കാളിത്തം ചര്‍ച്ചചെയ്തതായും യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ ആലിസ് വെല്‍സ് പറഞ്ഞു. ഇന്ത്യ അഫ്ഗാന്‍ യുഎസ് ത്രികക്ഷി ബന്ധം പാകിസ്ഥാനെ ലക്ഷ്യം വെച്ചുള്ളതല്ലന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക വികസനത്തിലും പുനര്‍നിര്‍മാണത്തിലും ഉത്തരവാദിത്തപരമായ പങ്ക് ഇന്ത്യ വഹിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ഗവണ്‍മെന്റ് ആ പങ്കാളിത്വത്തെ അഭിനന്ദിക്കുന്നുണ്ടെന്നും വാഷിങ്ടണില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ ആലിസ് വെല്‍സ് പറഞ്ഞു.
കാബൂള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി വെല്‍സ് കാബൂളില്‍ ഉണ്ടായിരുന്നു. അതിനിടെ, ഇന്ത്യയുഎസ്അഫ്ഗാനിസ്ഥാന്‍ ത്രികക്ഷി യോഗത്തില്‍ പങ്കെടുത്തു, അത് വീണ്ടും പാക്കിസ്ഥാന് അസ്വസ്ഥപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി വികസനം, നിക്ഷേപം എന്നീ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക .എന്നാല്‍, അഫ്ഗാനിസ്ഥാനില്‍ യാതൊരുവിധ കൈയേറ്റങ്ങളും പാകിസ്ഥാനെതിരെ ഉപയോഗിക്കാമെന്നും ഞങ്ങള്‍ കരുതുന്നില്ലെന്നും ‘യുഎസ് കോണ്‍ഗ്രസിലെ ഒരു ചോദ്യത്തിന് മറുപടിയായി വെല്‍സ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക സഥിരത നില നിര്‍ത്താനും സമാധാനം നിലനിര്‍ത്താനും പാക്കിസ്ഥാനും മുന്‍കൈയ്യടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു .
Discussion about this post