കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ പ്രസവിച്ച് ആദിവാസി യുവതി.അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് യാത്രക്കിടെ ബസ്സില്‍ വച്ച് പ്രസവിച്ചത്.
കോഴിക്കോട് നിന്നും ബത്തേരിക്ക് വരുന്ന വഴി കല്‍പ്പറ്റക്ക് സമീപമെത്തിയപ്പോഴായിരുന്നു യുവതിയുടെ പ്രസവം. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post