കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്.
കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണം നടത്തിയെന്ന് കാണിച്ചുള്ള പരാതിയിലാണ് നടപടി.
മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് എടക്കാട് പോലീസില്‍ പരാതി നല്‍കിയത്.
Discussion about this post