Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“രാജീവ് ഗാന്ധി വിജയിച്ചത് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടായിരുന്നുത് കൊണ്ട്”. വെളിപ്പെടുത്തലുമായി എഴുത്തുകാരന്‍ റഷീദ് കിദ്വായ്

by Brave India Desk
Apr 9, 2018, 02:41 pm IST
in India
Share on FacebookTweetWhatsAppTelegram

1984ല്‍ ഐതിഹാസികമായ രീതിയില്‍ കോണ്‍ഗ്രസ് ഇന്ത്യയില്‍ വിജയിച്ചത് ആര്‍.എസ്.എസിന്റെ പിന്തുണയുണ്ടായിരുന്നത് കൊണ്ടെന്ന് തന്റെ പുസ്തകത്തില്‍ പറയുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ റഷീദ് കിദ്വായ്. ’24 അക്ബര്‍ റോഡ്: എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ പീപ്പിള്‍ ബിഹൈന്‍ഡ് ദ ഫോള്‍ ആന്‍ഡ് റൈസ് ഓഫ് ദ കോണ്‍ഗ്രസ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്‌. പിന്തുണ ലഭിക്കാന്‍ രാജീവ് ഗാന്ധി ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും പുസ്തകത്തില്‍ പറയുന്നു. ഇതിന്റെ ഫലമായാണ് 523 അംഗമുള്ള സഭയില്‍ കോണ്‍ഗ്രസിന് 415 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞതെന്നാണ് റഷീദ് വാദിക്കുന്നത്.

പുസ്തകത്തിലെ മൂന്നാം അധ്യായമായ ദ ബിഗ് ട്രീ ആന്‍ഡ് സാപ്ലിങിലാണ് ഈ പരാമര്‍ശമുള്ളത്. ഇന്ദിരാ ഗാന്ധിയുടെ മരണം മൂലം രാജീവ് ഗാന്ധിക്ക് സഹതാപ തരംഗം ലഭിച്ചെങ്കിലും ആര്‍.എസ്.എസ് സര്‍സംഘചാലക് ദേവറസുമായി രഹസ്യമായി കൂടിക്കാഴ്ച  നടത്തിയെന്നും ഇതിന് മധ്യസ്ഥത വഹിച്ചത് ബന്‍വരിലാല്‍ പുരോഹിത്ത് എന്ന കോണ്‍ഗ്രസ് നേതാവാണെന്നും പുസ്തകത്തില്‍ പറയുന്നു. രാമജന്മഭൂമിയില്‍ ശിലാസ്ഥാപനം നടത്തിയാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമൊ എന്നായിരുന്നു രാജീവ് മുന്നോട്ട് വെച്ച ആശയമെന്ന് ബന്‍വരിലാല്‍ പുരോഹിത്ത് തന്നെ പുസ്തകത്തിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍ ഈ പരാമര്‍ശത്തെ ബി.ജെ.പി നിഷേധിക്കുകയാണുണ്ടായത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Tags: congressRSSrajiv gandhiDevrasBanwarilal Purohith"24 Akbar Road: A Short History of the people behind the Fall and Rise of the Congress"
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies