ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സേനാംഗങ്ങൾക്ക് പരിക്ക്
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ ജവാന്മാർക്ക് പരിക്ക്. ബിജാപൂർ- ദന്തേവാഡ അതിർത്തിയിൽ ആയിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ ...