Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

“ധനവും പ്രശസ്തിയും നേടുന്നതിനപ്പുറം ജീവിതത്തില്‍ പലതുമുണ്ട്”: മനോഹര്‍ പരീക്കര്‍

by Brave India Desk
May 7, 2018, 03:27 pm IST
in India
Share on FacebookTweetWhatsAppTelegram

ധനവും പ്രശസ്തിയും നേടുന്നതിനപ്പുറം ജീവിതത്തില്‍ മറ്റ് പല കാര്യങ്ങളും പ്രധാനമാണെന്ന് യു.എസില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. സമൂഹത്തെ സേവിക്കുക, നമുക്കിഷ്ടമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തുക തുടങ്ങിയവ ഒരിക്കലും നമ്മള്‍ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗ്നേയഗ്രന്ഥിയുടെ അസുഖം ഭേദമാവാന്‍ വേണ്ടി യു.എസില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

“എനിക്ക് വളരെയധികം രാഷ്ട്രീയ ബഹുമാനം ജീവിതത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതേസമയം എന്റെ ജോലി ചെയ്യാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് സമയം ലഭിച്ചിരുന്നില്ല. ഇന്നിപ്പോള്‍ ഈ ശയ്യയില്‍ കിടക്കുന്ന അവസ്ഥയില്‍ ഞാന്‍ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുകയാണ്. മരണത്തെ മുന്നില്‍ കാണുമ്പോള്‍ എന്റെ ധനവും, പ്രശസ്തിയും, ഞാനെന്ന ഭാവവും എല്ലാം അര്‍ത്ഥശൂന്യമായി തോന്നുകയാണ്. മരണം എന്റെയടുത്തേക്ക് വരുമ്പോള്‍ ഞാന്‍ കാണുന്നത് ജീവന്‍ രക്ഷിക്കാനുപയോഗിക്കുന്ന ആശുപത്രി യന്ത്രങ്ങളാണ്. രാഷ്ട്രീയത്തില്‍ ഞാന്‍ നേടിയ വിജയത്തെ എനിക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ല. നമുക്ക് പരിചാരകരുണ്ടായെക്കാം, ഡ്രൈവര്‍മാരുണ്ടായേക്കാം, നമുക്ക് വേണ്ടി ജോലി ചെയ്യുന്ന ജോലിക്കാരുണ്ടായേക്കാം. എന്നാല്‍ നമ്മുടെ രോഗത്തെ നമുക്ക് ആര്‍ക്കും വീതിച്ച് നല്‍കാനാകില്ല. സമയമൊഴിച്ച് നഷ്ടപ്പെട്ട് പോകുന്ന എന്തും നമുക്ക് വീണ്ടെടുക്കാം.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

ജീവിതത്തില്‍ വിജയം തേടിയുള്ള യാത്രയില്‍ അതിന്റെ അന്ത്യം കാണാനാകുന്ന ഒരു സമയം എത്തുമെന്ന് നമ്മള്‍ മനസ്സിലാക്കണം. അത് കൊണ്ട് ആദ്യം നമ്മള്‍ നമ്മളെത്തന്നെ പരിപാലിച്ച് പിന്നീട് നമുക്ക് ചുറ്റുമുള്ളവരെ പരിപാലിക്കുക. ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടി കരഞ്ഞുകൊണ്ടായിരിക്കും ജനിക്കുന്നത്. അതേസമയം ആ കുട്ടി മരിക്കുമ്പോള്‍ മറ്റുള്ളവരായിരിക്കും കരയുക. ഓരോ ദിനവും അവസാനിക്കുന്നതിന് മുമ്പ് നാം സന്തോഷവും ചിരിയും കണ്ടെത്തണം.”-മനോഹര്‍ പരീക്കര്‍ പറഞ്ഞു.

Tags: manohar parrikarGoa Chief MinisterPolitical successTime
ShareTweetSendShare

Latest stories from this section

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies