Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തീവ്രവാദത്തെ തൊഴിലായി ചിത്രീകരിച്ച് എന്‍.ഡി.ടി.വി. സമൂഹ മാധ്യമങ്ങളില്‍ പരിഹാസം

by Brave India Desk
May 7, 2018, 04:29 pm IST
in India
Share on FacebookTweetWhatsAppTelegram

തീവ്രവാദം എന്നതിനെ ഒരു തൊഴിലായി വിശദീകരിച്ചിരിക്കുകയാണ് എന്‍.ഡി.ടി.വി. മേയ് 6ന് ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന വെടിവെപ്പില്‍ ഹിസ്ബുള്‍ മുജാഹിദിന്റെ അംഗമായ മുഹമ്മദ് റാഫി ഭട്ട് കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രോഫസറായിരുന്നു. എന്നാല്‍ തീവ്രവാദം എന്നുള്ള ഇയാളുടെ ‘തൊഴില്‍’ 36 മണിക്കൂര്‍ മാത്രമെ നീണ്ട് നിന്നുള്ളു എന്ന രീതിയിലാണ് എന്‍.ഡി.ടി.വി വാര്‍ത്ത കൊടുത്തത്.

ഇതിനെതിരെ സമൂഹ മാധ്യമമായ ട്വിറ്ററില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് എന്‍.ഡി.ടിവിക്ക്. തീവ്രവാദം എന്നുള്ളത് ഒരു തൊഴിലാണെന്ന് അറിയിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ്:

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Thank you, NDTV, for the profound gyaan that terrorism is, also, a career.

— चित्त Chitta (@dakshinayana) May 6, 2018

തീവ്രവാദത്തെ തൊഴില്‍ എന്ന് വിളിക്കുന്ന എന്‍.ഡി.ടി.വിക്ക് സംഭവത്തില്‍ അതിയായ ദുഃഖമുണ്ടാകുമെന്ന് പോകുന്നു മറ്റൊരു പോസ്റ്റ്:

Looks like NDTV regards terrorism as a legitimate 'career'. So much grief in that line!

— ¥@$# (Modi Ka Pariwar) (@YashA108) May 6, 2018

മറ്റൊരു പോസ്റ്റ് എന്‍.ഡി.ടി.വി പാക്കിസ്ഥാന്‍ നടത്തുന്ന ചാനലാണെന്നും തീവ്രവാദി മരിച്ചതില്‍ അവര്‍ക്ക് ദുഃഖമാണുള്ളതെന്നും പറയുന്നു.

https://twitter.com/premdah/status/993136082278531073

മുഹമ്മദ് റാഫി ഭട്ടിനെ കാണാതായിട്ട് 36 മണിക്കൂര്‍ ശേഷമായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. എന്നാല്‍ 36 മണിക്കൂറാണ് അദ്ദേഹത്തിന്റെ തീവ്രവാദ തൊഴില്‍ നിലനിന്നുള്ളുവെന്നാണ് എന്‍.ഡി.ടി.വി പറഞ്ഞത്. എന്നാല്‍ വാര്‍ത്തയില്‍ തന്നെ പറയുന്നത് മുഹമ്മദ് റാഫി ഭട്ട് ഹിസ്ബുള്‍ മുജാഹിദിനില്‍ കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് തന്നെ ചേര്‍ന്നുവെന്നാണ്.

Tags: ndtvjobterroristsHIZBUL MUJAHIDEENMohammed Rafi BhattCareer
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies