HIZBUL MUJAHIDEEN

കശ്മീരിലെ ബിജെപി- ആർ എസ് എസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രധാനി; ഭക്ഷണവും ആയുധവുമില്ലാതെ കാട്ടിൽ അലയുന്ന ഹിസ്ബുൾ ഭീകരൻ ജഹാംഗീർ സറൂരി സൈന്യത്തിന്റെ വലയിൽ? ഉടൻ പിടിയിലാകുമെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റവും പ്രായം ചെന്ന ഭീകരനും ഹിസ്ബുൾ മുജാഹിദ്ദീന്റെ ഏറ്റവും മുതിർന്ന നേതാവുമായ ജഹാംഗീർ സറൂരി എന്ന മുഹമ്മദ് അമീൻ ഭട്ട് സൈന്യത്തിന്റെ നിരീക്ഷണ ...

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

മുസഫറാബാദ്; ജമ്മുകശ്മീരിനെ ആക്രമിക്കുന്നതിന് പാക് അധീന കശ്മീരിലെ ജനങ്ങളുടെ പിന്തുണ തേടി ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ. പാക് അധീന കശ്മീരിലെ എല്ലാ വീടുകളും ജമ്മുകശ്മീരിനെ ആക്രമിക്കാനുള്ള ശ്രമത്തെ ...

കശ്മീരിൽ ഏറ്റുമുട്ടൽ; മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ വധിച്ച് സൈന്യം

ഹന്ദ്വാര: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ. മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സൈന്യം വധിച്ചതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഉബൈദ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച മെറാസുദ്ദീൻ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു, ഹിസ്ബുൾ ഭീകരൻ സാകിർ ഭട്ട് പിടിയിൽ

കുൽഗാം: ജമ്മു കശ്മിരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് ഭീകരനായ ഐത്മാദ് അഹമ്മദ് ദർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ച് 26ന് ശേഷം ...

കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഹൈന്ദവ ഉന്മൂലനം എന്ന പാക് ലക്ഷ്യം; എൻ ഐ എ കുറ്റപത്രത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ശ്രീനഗർ: കശ്മീരിലെ ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് പിന്നിൽ പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് വ്യക്തമായതായി എൻ ഐ എ കോടതിയിൽ അറിയിച്ചു. ...

ഹിന്ദു സമുദായത്തിലെ പ്രമുഖരെ കൊലപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ആട്ടിയോടിക്കുക; വംശീയ ഉന്മൂലനത്തിന്റെ പാക് ഗൂഢാലോചന പൊളിച്ചടുക്കി എൻ ഐ എ

ജമ്മു: കശ്മീർ പണ്ഡിറ്റുകളുടെ പലായനം നടന്ന് മൂന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ സമാനമായ ഗൂഢാലോചനയുമായി പാകിസ്ഥാൻ. കശ്മീരിലെ കിഷ്ത്വാർ പട്ടണത്തിൽ നിന്നും ഹിന്ദുക്കളെ ആട്ടിപ്പായിക്കാനുള്ള പാക് ഭീകരസംഘടനയായ ഹിസ്ബുൾ ...

ഹിസ്ബുൾ മുജാഹിദീന് പുതിയ തലവൻ : 6 മാസത്തിനിടെ ഇത്‌ രണ്ടാമത്തെയാൾ

ശ്രീനഗർ : തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീന് പുതിയ തലവൻ. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ള സുബൈർ വാനിയാണ്‌ ഹിസ്ബുൾ മുജാഹിദീനിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പാകിസ്ഥാനിൽ ...

പാകിസ്ഥാനിൽ ഹിസ്ബുൾ മുജാഹീദീൻ തലവനു നേരെയുണ്ടായ വധശ്രമം : കശ്‍മീർ താഴ്വരയിലെ ഭീകരരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നെന്ന് റിപ്പോർട്ടുകൾ

ശ്രീനഗർ : തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെതിരെ നടന്ന വധശ്രമം, കാശ്മീരിലുള്ള തീവ്രവാദികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.മെയ് 25ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചുണ്ടായ വധശ്രമത്തിൽ ...

പുൽവാമ ഭീകരാക്രമണ പദ്ധതി : കാറിന്റെ ഉടമസ്ഥന്റെ വിവരങ്ങൾ പുറത്തു വിട്ട് ജമ്മുകശ്മീർ പോലീസ്

ജമ്മു കശ്മീരിലെ പുൽവാമയിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമയുടെ പേരു വിവരങ്ങൾ പുറത്തു വിട്ട് ജമ്മുകശ്മീർ പോലീസ്.കാർ ഉടമയായ ഹിദായത്തുള്ള മാലിക്, ജമ്മു കശ്മീരിലെ ഷോപ്പിയാൻ ...

ഹിസ്ബുൾ മുജാഹിദ് ഭീകരൻ ജുനൈദ് ഫാറൂഖ് പിടിയിൽ : ആർമി, പോലീസ്, സി.ആർ.പി.എഫ് സംയുക്ത ഓപ്പറേഷൻ വിജയകരം

സൈന്യത്തിന്റെ കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമായി ഹിസ്ബുൾ മുജാഹിദ് ഭീകരൻ ഹിസ്ബുൾ മുജാഹിദ് ഭീകരൻ ജുനൈദ് ഫാറൂഖ് ഫാറൂഖ് പിടിയിലായി.ശനിയാഴ്ച നടന്ന ഒരു സംയുക്ത ഓപ്പറേഷനിലാണ് ഹിസ്ബുൾ മുജാഹിദ് ...

‘ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്, പക്ഷേ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല,’ കശ്മീരില്‍ വീണ്ടും ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍

ശ്രീനഗര്‍: കശ്മീരില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ചൊവ്വാഴ്ച പുറത്തുവിട്ട 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് ഭീഷണി ഉയര്‍ത്തുന്നത്. ...

ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്റെ മകനെ അറസ്റ്റ് ചെയ്തു

ഹിസ്ബുള്‍ മുജാഹിദീന്റെ തലവന്‍ സയിദ് സലാഹുദീന്റെ മകന്‍ സയിദ് ഷക്കീല്‍ യൂസഫിനെ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്നും എന്‍.ഐ.എയും സി.ആര്‍.പി.എഫും കൂടി അറസ്റ്റ് ചെയ്തു. തീവ്രവാദത്തിന് വേണ്ടി ...

തീവ്രവാദത്തെ തൊഴിലായി ചിത്രീകരിച്ച് എന്‍.ഡി.ടി.വി. സമൂഹ മാധ്യമങ്ങളില്‍ പരിഹാസം

തീവ്രവാദം എന്നതിനെ ഒരു തൊഴിലായി വിശദീകരിച്ചിരിക്കുകയാണ് എന്‍.ഡി.ടി.വി. മേയ് 6ന് ജമ്മു-കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന വെടിവെപ്പില്‍ ഹിസ്ബുള്‍ മുജാഹിദിന്റെ അംഗമായ മുഹമ്മദ് റാഫി ഭട്ട് കൊല്ലപ്പെട്ടിരുന്നു. ...

തീവ്രവാദികളെ തുരത്തുന്നതില്‍ കരസേനയ്ക്ക് വലിയ വിജയം: നാല് മാസം കൊണ്ട് 56 തീവ്രവാദികളെ വകവരുത്തി

തീവ്രവാദികളെ ഇല്ലാതാക്കുന്നതില്‍ വലിയ വിജയം കൈവരിച്ചിരിക്കുകയാണ് ഇന്ത്യന്‍ കരസേന. കഴിഞ്ഞ നാല് മാസം കൊണ്ട് 56 തീവ്രവാദികളെയാണ് കരസേന വകവരുത്തിയത്. ഇതില്‍ പല പ്രമുഖ തീവ്രവാദികളുമുണ്ട്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ...

കശ്മീരില്‍ കാണാതായ സൈനികന്‍ തീവ്രവാദ സംഘടനയില്‍: മീര്‍ ഇര്‍ദിസ് തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത് ഹിസ്ബുള്‍ മുജാഹിദിന്‍

ഇന്ത്യന്‍ സൈനികനായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു എന്ന് സംശയം. ഈ സൈനികന്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രം മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി ചില ...

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ശേഖരിച്ചത് 80 കോടി രൂപ

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ 80 കോടി രൂപ ശേഖരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ടാണ് പാകിസ്ഥാന്‍ ...

ഹിസ്ബുല്‍ തലവനും ഇന്ത്യയില്‍ ജയിലിലായ ഭീകരനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടു

ഡല്‍ഹി : ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനും ശ്രീനഗറിലെ ജയിലില്‍ തടവിലായിരിക്കുന്ന ഭീകരനും തമ്മിലുള്ള ഫോണ്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist