Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശി സഖാവ് മൊയ്തീന്‍ എന്ന് പോലിസ്

by Brave India Desk
May 8, 2015, 05:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

maoistപാലക്കാട്: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശി സി.പി.മൊയ്തീന്‍ എന്ന് പോലിസിന് സൂചന.മാവോയിസ്റ്റുകള്‍ക്കിടയില്‍ ഇയാള്‍ സഖാവെന്നാണ് വിളിക്കപ്പെട്ടതെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.മലപ്പുറം പാണ്ടിക്കാടാണ് ഇയാളുടെ സ്വദേശമെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇയാള്‍ ഉടന്‍ വലയിലാവുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.കേരളത്തില്‍ നടന്ന നഗരകേന്ദ്രിതമായ ആക്രമണങ്ങളുടെയെല്ലാം ആസൂത്രകന്‍ മൊയ്തീന്‍ ആണെന്നാണ് പൊലീസ് പറയുന്നത്.
ഇയാള്‍ എവിടെയുണ്ട് എന്നതിനെ കുറിച്ച് പൊലീസിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. കേരള കര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തനം തുടരുന്നത് എന്നാണ് വിവരം.
ഇയാളുടെ വലത് കൈപ്പത്തി ഈയിടെ ഉണ്ടായ ആക്രമണത്തിനിടെ നഷ്ടപ്പെട്ടതാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പാലക്കാട് റസ്റ്റോറന്റ്, നിറ്റ ജലാറ്റിന്‍ ആക്രമണങ്ങള്‍ക്കു ശേഷം ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഇയാളുടെ ചിത്രമടക്കം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായ രൂപേഷില്‍നിന്നല്ല ഇയാളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന. നേരത്തെ, നിറ്റ ജലാറ്റിന്‍ ആക്രമണ കേസില്‍ അറസ്റ്റിലായവരില്‍നിന്നാണ് ആദ്യം സഖാവ് എന്ന് വിളിക്കപ്പെടുന്ന ഒരാളെ കുറിച്ച് സൂചന ലഭിച്ചത്. കണ്ണൂര്‍ സ്വദേശിയായ ഒരാളാണ് ഇതെന്നായിരുന്നു നേരത്തെപൊലീസിന്റെ അനുമാനം. എന്നാല്‍, ഇപ്പോള്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags: keralanewspapermavoistmalyalmnews
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies