Tag: mavoist

പേരാമ്പ്രയില്‍ വീണ്ടും മാവോയിസ്റ്റുകള്‍: സംഘത്തിലുണ്ടായിരുന്നത് സ്ത്രീയ‍ടക്കമുള്ള ആയുധധാരികൾ, വീടുകളില്‍ കയറിയിറങ്ങിയതായി വെളിപ്പെടുത്തല്‍

കോഴിക്കോട്: പേരാമ്പ്രയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. കോഴിക്കോട് പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ലോക്കില്‍ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വലിയ ഭീതിയിലാണ് ...

ആന്ധ്രപ്രദേശില്‍ ആറ് മാവോയ്സ്റ്റുകൾ കീഴടങ്ങി

അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആറ് മാവോയ്സ്റ്റുകൾ പോലിസിന് കീഴടങ്ങി. ആന്ധ്ര, ഒഡീഷ സോണല്‍ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയതെന്ന് ആന്ധ്ര പോലിസ് അറിയിച്ചു. ഛിക്കുഡു ഛിന്നയ്യ റാവു, വന്‍താല ...

‘കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി, അദ്ദേഹം മരണത്തിന്റെ വ്യാപാരി’: മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഖു ലേഖ

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റ് ലഖു ലേഖ വിതരണം ചെയ്ത് സായുധ സംഘം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയിലാണ് സംഭവം. ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ...

അട്ടപ്പാടിയില്‍ വീണ്ടും മാ​വോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും മാ​വോയിസ്റ്റ് സാ​ന്നി​ധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. പു​തൂ​ര്‍ പ​ട്ട​ണ​ക്ക​ല്‍ ഭാ​ഗ​ത്താ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നം​ഗ മാ​വോ​യിസ്റ്റുക​ള്‍ എ​ത്തി​യ​താ​യി പ​റ​യു​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ഇ​വ​ര്‍ പ​ട്ട​ണ​ക്ക​ല്‍ ...

കോവിഡ് വ്യാപനത്തിൽ മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി: നിരവധി നേതാക്കള്‍ മരിച്ചു, രണ്ടാം തരംഗത്തില്‍ മാത്രം മരിച്ചത് 9 പ്രമുഖ നേതാക്കള്‍

റായ്പൂര്‍: കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി മാവോയിസ്റ്റ് നേതാക്കൾ മരിച്ചതായി റിപ്പോർട്ട്. നിരവധി മാവോയിസ്റ്റ് നേതാക്കളാണ് ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചത്. രണ്ടാം തരംഗത്തില്‍ മാത്രം 9 ...

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു, നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ബസ്തര്‍ ജില്ലയിലെ ചന്ദമേത - പ്യാര്‍ഭട്ട് ഗ്രാമങ്ങള്‍ക്കിടയിലെ വനമേഖലയില്‍ രാവിലെ എട്ടോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. ...

തലയ്ക്ക് അഞ്ച് ലക്ഷം വില പ്രഖ്യാപിച്ച മാവോയിസ്റ്റ് ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു; തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു

റായ്പുര്‍: തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ട മാവോവാദി നേതാവ് കോസ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഛത്തീസ്ഗഢ് പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ് ...

ബന്ദിയാക്കിയ സി.ആര്‍.പി.എഫ് ജവാനെ മാവോയിസ്റ്റ് ഭീകരർ വിട്ടയക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

റായ്പൂര്‍: മാവോയിസ്റ്റ് ഭീകരർ ബന്ദിയാക്കിയ സി.ആര്‍.പി.എഫ് കോബ്ര കമാന്‍ഡര്‍ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിധ്യത്തില്‍ ജവാനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍, മധ്യസ്ഥ ...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുടെ പിടിയിലായ സിആര്‍പിഎഫ് ജവാനെ മോചിപ്പിച്ചു

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ പിടിയിലായ സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെ മോചിപ്പിച്ചു. ജവാനെ ഭീകരര്‍ വിട്ടയച്ചതായി പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച ബസ്തര്‍ ...

ഛത്തീസഗഡിലെ മാവോയിസ്റ്റ് ആക്രമണം; കാണാതായ ജവാന്‍ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് സൂചന

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സി.ആര്‍.പി.എഫ് ജവാന്‍ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. പ്രദേശത്തെ രണ്ട് മാധ്യമ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചാണ് അജ്ഞാതനായ ഒരാള്‍ ജവാന്‍ മാവോയിസ്റ്റ് കസ്റ്റഡിയില്‍ ...

ഛത്തീസ്ഗഡില്‍ ഏഴ് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഏഴ് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍. ബിജാപൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്. മോട്ടി താട്ടി, പക്ലു താട്ടി, സോദി സിംഗ, സുരേഷ് ബര്‍സ, പോട്ടം ബുധ്രാം, ...

മാവോയിസ്റ്റുകള്‍ക്കു വേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തി; തെലങ്കാനയില്‍ എട്ട് പേര്‍ അറസ്റ്റില്‍

കോത്തഗുഡം: മാവോയിസ്റ്റുകള്‍ക്കുവേണ്ടി സ്‌ഫോടക വസ്തുക്കള്‍ കടത്തിയ എട്ട് പേരെ തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തു. 350 ഇലക്ടോണിക് ഡിറ്റനേറ്ററുകള്‍, 9 ലിക്യുഡ് ജലാറ്റിന്‍ സ്റ്റിക്ക് വയറുകള്‍ എന്നിവയും ...

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം; 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെ കണ്ടെത്തിയതായി വിവരം, തിരച്ചില്‍ ആരംഭിച്ചു

വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികള്‍ കണ്ടത്. പൊലീസ് തണ്ടര്‍ ബോള്‍ട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ ...

അജ്ഞാത ഫോണ്‍ സന്ദേശം; ഗുരുവായൂരില്‍ മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തി ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും

തൃശൂര്‍: അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടുന്ന സംഘമാണ് ക്ഷേത്രത്തിലും പരിസരങ്ങളിലും ലോഡ്ജുകളിലും ...

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് പ്രവര്‍ത്തകർ

ദന്തേവാഡ: ഛത്തീസ്ഗഡ് ദന്തേവാഡ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ...

മാവോയിസ്റ്റ് ഭീകരരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തു

റായ്പൂര്‍: മാവോയിസ്റ്റുകളുടെ ഒളിത്താവളങ്ങളില്‍ നിന്നും ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പിടിച്ചെടുത്തു. ഝാര്‍ഖണ്ഡ് പോലീസും, സിആര്‍പിഎഫും, എസ്‌എസ്ബിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ധുംക്കയിലാണ് സംഭവം. കഴിഞ്ഞ ...

‘മാവോയിസ്റ്റ് വേട്ട അപരിഷ്‌കൃത നടപടി, അംഗീകരിക്കാന്‍ കഴിയില്ല’; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം

തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ വയനാട്ടില്‍ ഒരാളെ വെടിവെച്ചുകൊന്നത് അപരിഷ്‌കൃത നടപടിയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ ഏറ്റുമുട്ടല്‍ ...

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റിനെ വധിച്ചു, തോക്കുകളും പിടിച്ചെടുത്തു

റായ്‌പുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ വധിച്ചു. ചൊവ്വാഴ്ച കമല്‍പുര്‍ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡും പോലീസും രാവിലെ 9.30-ന് സംയുക്തമായി നടത്തിയ ...

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിനെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി വേല്‍മുരുകന്‍

കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയ്സ്റ്റ് നേതാവ് വേല്‍മുരുകന്‍. കാപ്പിക്കളത്ത് ഭാസ്കരന്‍ മലയിലാണ് തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്പില്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. എപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ...

വയനാട്ടിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; ത​ണ്ട​ര്‍​ബോ​ള്‍​ട്ട് വെ​ടി​വ​യ്പി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു

വയനാട്ടിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒരു മാവോയിസ്റ്റിന് വെടിയേറ്റു. പടിഞ്ഞാറത്തറയിലെ മീൻമുട്ടി വാളരം കുന്നിലാണ് ഏറ്റുമുട്ടിൽ നടന്നത്. 35 നും 40 ​ഇ​ട​യി​ല്‍‌ പ്രാ​യം വ​രു​ന്ന ...

Page 1 of 7 1 2 7

Latest News