keralanewspaper

കെപിസിസി പ്രസിഡന്റിനു ആഭ്യന്തര മന്ത്രിയുടെ മറുപടി

തിരുവനന്തപുരം : കണ്ണൂരിലെ ആക്രമണം തടയുന്നതില്‍ ആഭ്യന്തര വകുപ്പിനു വീഴ്ച പറ്റിയിട്ടുണ്ട് എന്ന വി.എം.സുധീരന്റെ വാദത്തിനു ശക്തമായ മറുപടി നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുധീരന്റെ ...

പ്രോ കബഡി ലീഗ് രണ്ടാം സീസണ്‍ ശനിയാഴ്ച മുംബൈയില്‍ ആരംഭിക്കും

മുംബൈ: പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണിന് ശനിയാഴ്ച മുംബൈയില്‍ തുടക്കം കുറിക്കും.ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ജയ്പുര്‍ പിങ്ക് പാന്തേഴ്‌സും മുംബൈയും ഏറ്റുമുട്ടും. എട്ട് നഗരങ്ങളുടെ പേരിലുള്ള ...

കോന്നി ദുരൂഹമരണം : ഫോറെന്‍സിക് സര്‍ജന്‍ വിശദീകരണം നല്‍കി

കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി സ്‌കൂള്‍ വിദ്യാര്‍ധിനികള്‍ മരിച്ച സംഭവത്തില്‍ ഫോറെന്‍സിക് സര്‍ജന്‍ വിശദീകരണം നല്‍കി. ഒരു പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ജില്ലാ കളക്ടറുടെയും മന്ത്രിമാരുടെയും ...

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ് രൂക്ഷം

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്.ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്നു പുലര്‍ച്ചെ വെടിവെയ്പ്പുണ്ടായത്.ബിഎസ്എഫ് ജവാന്മാരും പാക് റേഞ്ചര്‍മാരും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലില്‍ ...

അണ്ണാ ഹസാരെ വീണ്ടും നിരാഹാരസമരത്തിലേക്ക്

ഡല്‍ഹി :ഭൂമിയേറ്റെടുക്കല്‍ നിയമഭേതഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്.വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാത്തതിലും അദ്ദേഹം പ്രതിഷേധമറിയിച്ചു. ഇതിനെതിരെ ഹസാരെ ...

തീവ്രവാദബന്ധമെന്നു സംശയം: ഇന്ത്യക്കാരനടക്കം ഇരുപതു വിദേശികള്‍ ചൈനയില്‍ അറസ്റ്റില്‍

ബീജിങ് : തീവ്രവാദികളെന്നു സംശയിച്ച് ഒരു ഇന്ത്യക്കാരനടക്കം ഇരുപതു ടൂറിസ്റ്റുകളെ ചൈനയില്‍ അറസ്റ്റു ചെയ്തു. 47 ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാര ഗ്രൂപ്പില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. ...

കേജ്‌രിവാളിന്റെ അഭ്യര്‍ത്ഥന ജനം കേട്ടു, പാര്‍ട്ടി ഫണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് എത്തിയത് 6.5 ലക്ഷം

ഡല്‍ഹി : പാര്‍ട്ടി ഫണ്ടിലെ കുറവ് നികത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണം. പത്തു രൂപ സംഭാവന നല്‍കണമെന്നായിരുന്നു കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. ...

അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാജ്‌നാഥ് സിങ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെ കാണും

ആഗര്‍ത്തല:കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങും ആഭ്യന്തര സഹമന്ത്രി കിരണ്‍ രിജിജുവും അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും.ജൂലൈ ...

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ കഴിവുകള്‍ വികസിപ്പിക്കാനുള്ള പരിശീലനം

ന്യൂ ഡല്‍ഹിയില്‍ കഴിയുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള പരിശീലനമൊരുക്കി യുഎന്‍. അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജീസ് ഹൈക്കമ്മീഷന്‍ അനുദീപ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പരിശീലനം ...

ആറു പുഴകളില്‍ മണല്‍ ഖനനം നിരോധിച്ചു

സംസ്ഥാനത്തെ ആറു പുഴകളില്‍ മണല്‍ ഖനനം നിരോധിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെയ്യാര്‍, കബനി, ചന്ദ്രഗിരി, കല്ലട, കുറ്റ്യാടി, വാമനപുരം എന്നീ പുഴകളില്‍ നിന്നും മണല്‍ ...

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ച സംഭവം മന്ത്രിയടക്കം ആറുപേര്‍ക്കെതിരെ കേസ്

ലക്‌നൗ: ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ ചുട്ടെരിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയും എസ്‌ഐയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. പിന്നാക്ക വിഭാഗം ക്ഷേമ മന്ത്രി രാം മൂര്‍ത്തി സിംഗ് ...

ആയോധനകല,യോഗ പരിശീലനവുമായി സിപിഎം

പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ സിപിഎം ആയോധനകല പരിശീലനത്തിന്റെ സഹായവും തേടുന്നു. പാര്‍ട്ടി അനുഭാവികളായ യുവാക്കള്‍ക്കായി വിവിധ റജിസ്‌ട്രേഷന്‍ ക്‌ളബ്ബുകള്‍ വഴി അടിതട പഠിപ്പിക്കാനാണ് പാര്‍ട്ടി ...

‘ഐ’ യുടെ നിര്‍മ്മാതാവിന്റെ വീടും തീയേറ്ററും ബാങ്ക് ജപ്തി ചെയ്തു

തമിഴിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് അസ്‌കര്‍ രവിചന്ദ്രന്റെ വസ്തുവകകള്‍ ബാങ്ക് ജപ്തി ചെയ്തു. ഐ നിര്‍മ്മിക്കുന്നതിനെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ജപ്തി നടത്തിയത്. ...

നടി ശ്രീവിദ്യയുടെവില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പ്പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം.വില്‍പ്പത്രപ്രകാരം ശ്രീവിദ്യയുടെ സഹോദരനും പരിചാരകര്‍ക്കും ലഭിക്കേണ്ടിയിരുന്ന വിഹിതം ഗണേഷ് തട്ടിയെടുത്തെന്നാണ് ...

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശി സഖാവ് മൊയ്തീന്‍ എന്ന് പോലിസ്

പാലക്കാട്: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മലപ്പുറം സ്വദേശി സി.പി.മൊയ്തീന്‍ എന്ന് പോലിസിന് സൂചന.മാവോയിസ്റ്റുകള്‍ക്കിടയില്‍ ഇയാള്‍ സഖാവെന്നാണ് വിളിക്കപ്പെട്ടതെന്നും പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.മലപ്പുറം പാണ്ടിക്കാടാണ് ഇയാളുടെ സ്വദേശമെന്ന് ...

റഷ്യന്‍ പേടകം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: റഷ്യന്‍ ബഹിരാകാശ പേടകം പ്രോഗ്രസ്എം27എം ഇന്ന് ഭൂമിയില്‍ പതിക്കുമെന്നു മുന്നറിയിപ്പ്. പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ ഘര്‍ഷണം മൂലം കത്താന്‍ തുടങ്ങും. എങ്കിലും ഇതിന്റെ ഭാഗങ്ങള്‍ ...

പാലക്കാട് തോല്‍വി ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ചെയ്യുമെന്ന് ഉപസമിതി

തിരുവനന്തപുരം: പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കാനിരിക്കെ യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ശ ...

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോ യുടെയും താലിബാന്റെയും ലക്ഷ്യം ഒന്നാണെന്ന് പാക് ആഭ്യന്തരമന്ത്രി

ഇസ്ലാമാബാദ് : പാക്കിസ്ഥാനെ തകര്‍ക്കാനാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് (റോ)രൂപീകരിച്ചതെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തുന്നത് റോ ആണെന്നും ഭീകരസംഘടനയായ ...

ചൈനീസ് സോഷ്യല്‍മീഡിയയിലും മോദി താരമാകുന്നു.അക്കൗണ്ട് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 7000ത്തോളം ഹിറ്റ്

ബെയ്ജിങ്: നരേന്ദ്ര മോദി ചൈനയിലെ പ്രമുഖ സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ അംഗമായി.ചൈന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള നീക്കം കൂടിയാണ് മോദിയുടേത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പോലുള്ള രാഷ്ട്രീയക്കാര്‍ക്ക് ...

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി:മണിശങ്കര്‍ അയ്യര്‍

കുംഭകോണം: അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി നേതാവ് മണിശങ്കര്‍ അയ്യര്‍.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്യൂട്ട്ബൂട്ട് സര്‍ക്കാര്‍ എന്ന് രാഹുല്‍ വിശേഷിപ്പിച്ച മോഡി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist