Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ കെട്ടിടത്തില്‍ സ്‌ഫോടനം:12 മരണം

by Brave India Desk
May 8, 2015, 02:50 am IST
in India
Share on FacebookTweetWhatsAppTelegram

bengalബംഗാള്‍ : ബംഗാളില്‍ അനധികൃത പടക്ക നിര്‍മ്മാണകേന്ദ്രത്തില്‍ നടന്ന പൊട്ടിത്തെറിയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ നേതാവ് രാജന്‍ മൈതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. .പൊട്ടിത്തെറിയില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് സംഭവം. ശക്തമായ പൊട്ടിത്തെറിയില്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായി തകര്‍ന്നു . കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ നൂറു മീറ്ററിലധികം ദൂരേയ്ക്ക് തെറിച്ചു വീണു. അലൂമിനിയം പൗഡറുകളും മെറ്റല്‍ സിലിണ്ടറുകളും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട് .

അതേ സമയം പൊട്ടിത്തെറി നടന്നത് പടക്കനിര്‍മ്മാണ ശാലയിലാണെന്നാണ് തൃണമൂല്‍ നേതാവിന്റെ വാദം.എന്നാല്‍ പൊട്ടിത്തെറിച്ചത് അനധികൃത പടക്ക നിര്‍മ്മാണ ശാലയല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോംബ് നിര്‍മാണ ഫാക്ടറിയാണെന്നും നാട്ടുകാര്‍ പറയുന്നു . സംഭവ സ്ഥലത്തെത്തിയ പോലീസ് വെളിച്ചം ഉപേക്ഷിച്ച് പരിശോധന നടത്തിയത് നാട്ടുകാരെ ചൊടിപ്പിച്ചു . ഫയര്‍ എഞ്ചിന്റെ ഹെഡ്‌ലൈറ്റുകള്‍ പോലും ഓഫ് ചെയ്തതാണ് നാട്ടുകാര്‍ക്ക് സംശയമുണ്ടാക്കിയത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇതേ തുടര്‍ന്ന് നാട്ടുകാരും പോലിസും തമ്മില്‍ തര്ക്കമുണ്ടായി.പന്ത്രണ്ടിലധികം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഇരുട്ടിന്റെ മറവില്‍ ഇത് മറച്ചു വയ്ക്കാന്‍ പോലീസ് ശ്രമിക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു . സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട രാം മൈതി നിരവധി ബോംബ് കേസുകളില്‍ നേരത്തെ പിടിയിലായിട്ടുള്ള ആളാണ് . അനധികൃത പടക്ക നിര്‍മാണ ശാലയാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ബോംബ് നിര്‍മാണ ശാലയാണിതെന്ന് പറയുന്നതിന്റെ കാരണമിതാണ്.നേരത്തെ ബര്‍ദ്ധ്വാനില്‍ തൃണമൂല്‍ കേന്ദ്രത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികളാണെന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു . ഈ സംഭവത്തിനും തീവ്രവാദ ബന്ധമുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നത് .

Tags: bangalindianewsmalayalmnewspaper
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies