Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

”ഇന്ത്യാ അധീന കശ്മീരെന്ന ഒന്നില്ല, ജമ്മു കശ്മീര്‍ എന്നെഴുതു” സുഷമ സ്വരാജിന്റെ ഉപദേശം കേട്ട് ട്വീറ്ററില്‍ തിരുത്തു വരുത്തി വിദ്യാര്‍ത്ഥി

by Brave India Desk
May 10, 2018, 01:46 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ എന്ന് താമസിക്കുന്ന സ്ഥലത്തിന്റെ വിവരണം കൊടുത്ത ട്വിറ്റര്‍ ഉപഭോക്താവായ വിദ്യാര്‍ത്ഥിയെ തിരുത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫിലിപ്പീന്‍സില്‍ മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ ഷെയ്ക് അതീക് ആണ് തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിവരണം ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ എന്ന കൊടുത്തത്.

ഈ വിദ്യാര്‍ത്ഥിയുടെ പാസ്‌പോര്‍ട്ടിന് നാശം സംഭവിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്കായി ഇന്ത്യയിലേക്ക് വരേണ്ടതിനാല്‍ ട്വിറ്റര്‍ വഴി സുഷമാ സ്വരാജിനോട് ഇദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചു. ജമ്മു-കശ്മീര്‍ സംസ്ഥാനത്ത് നിന്നാണെങ്കില്‍ താന്‍ സഹായിക്കാമെന്നും ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ എന്നൊരു സ്ഥലമില്ലായെന്നും സുഷമാ സ്വരാജ് വിദ്യാര്‍ത്ഥിക്ക് മറുപടി നല്‍കിയിരുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

If you are from J&K state, we will definitely help you. But your profile says you are from 'Indian occupied Kashmir'. There is no place like that. @indembmanila https://t.co/Srzo7tfMSx

— Sushma Swaraj (@SushmaSwaraj) May 10, 2018

തുടര്‍ന്ന് വിദ്യാര്‍ത്ഥി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും താമസസ്ഥലത്തിന്റെ വിവരണം ജമ്മു-കശ്മീര്‍/മാനിലാ എന്നാക്കി മാറ്റുകയായിരുന്നു. ഇതില്‍ താന്‍ സന്തോഷവതിയാണെന്നും മാനിലയിലുള്ള ഇന്ത്യന്‍ എംബസിയോട് വിദ്യാര്‍ത്ഥിക്ക് വേണ്ട സഹായം നല്‍കാനും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.

1. @SAteEQ019 – I am happy you have corrected the profile.

2. Jaideep – He is an Indian national from J&K. Pls help him. @indembmanila https://t.co/rArqxIQoN3

— Sushma Swaraj (@SushmaSwaraj) May 10, 2018

അതേസമയം സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുമുണ്ട്.

Tags: Jammu and KashmirSheik Ateeq'Indian occupied Kashmir'External Affairs Ministersushma swarajPassport
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies