ലോകക്രമം പാശ്ചാത്യ മിത്ത് ,കാലഹരണപ്പെട്ടത്; ഇന്ത്യ സ്തുതിപാഠകരാവില്ലെന്ന് കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ
ന്യൂഡൽഹി: ലോകക്രമം എന്നത് ഒരു പാശ്ചാത്യ മിത്ത് ആണെന്നും അത് കാലഹരണപ്പെട്ടതാണെന്നും കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്നത്തെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആഗോള നിയമങ്ങൾ പരിണമിക്കണമെന്നും വിദേശകാര്യമന്ത്രി ...